സദാനന്ദപുരം സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്‌സ് ഇടവകാംഗമായ കരിക്കം കൃപ ഭവനിൽ റിന്റു എസ്. റോയ് യും തിരുവല്ല കവിയൂർ സ്‌ളീബാ ഓർത്തഡോക്‌സ് ഇടവകാംഗമായ തോട്ടഭാഗം അരത്തമ്മമൂട്ടിൽ ഹൗസിൽ ജിബി സി. ജോർജ് ഉം 2019 ാം മാണ്ട് മെയ് മാസം 26 ാം തീയതി രാവിലെ 11 മണിക്ക് തിരുവല്ല കവിയൂർ സ്‌ളീബാ ഓർത്തഡോക്‌സ് ഇടവകയിൽ വച്ച് വിവാഹിതരായി.
