സദാനന്ദപുരം സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്‌സ് ഇടവകാംഗമായ പി. പി. റ്റി. ഹൗസിൽ ബെൻസ് ജി. ബെന്നിയും
കൊടുകുളഞ്ഞി സി. എസ്. ഐ. ക്രൈസ്റ്റ് ചർച് ഇടവകാംഗമായ അങ്ങാടിക്കൽ പുത്ത്‌ക്കേരി ഹൗസിൽ ഷെറിൻ ആൻ തോമസ് ഉം 2019 ാം മാണ്ട് ഓഗസ്റ്റ് മാസം 26 ാം തീയതി രാവിലെ 11 മണിക്ക് സദാനന്ദപുരം സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്‌സ് ഇടവകയിൽ വച്ച് വിവാഹിതരായി.
