വിവാഹമംഗളാശംസകൾ
സദാനന്ദപുരം സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്‌സ് ഇടവകാംഗമായ ജെസ്സി ഭവനിൽ ജെസ്സൻ സാം ഉം ചുനക്കര സെന്റ് തോമസ് മാർത്തോമാ ഇടവകാംഗമായ ജാൻസി മേരി ജോസഫ് ഉം 2019 ാം
മാണ്ട് സെപ്റ്റംബർ മാസം 2 ാം തീയതി രാവിലെ 11 മണിക്ക് സദാനന്ദപുരം സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്‌സ് ഇടവകയിൽ വച്ച് വിവാഹിതരായി.